#accident |അവധിക്ക് നാട്ടിൽ പോയ കുവൈത്ത് പ്രവാസി അപകടത്തിൽ മരണപ്പെട്ടു

#accident |അവധിക്ക് നാട്ടിൽ പോയ കുവൈത്ത് പ്രവാസി അപകടത്തിൽ മരണപ്പെട്ടു
May 10, 2024 07:28 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com)കുവൈത്തിൽ നിന്ന് ലീവിന് നാട്ടിൽ പോയ പ്രവാസി അപകടത്തിൽ മരണപ്പെട്ടു. കാസർകോട് സ്വദേശി പുല്ലൂർ മാടിക്കൽ കുറുമ്പാനത്തെ കൃഷ്ണദാസ് (45) ആണ് മരണപ്പെട്ടത്.

കാഞ്ഞങ്ങാട് വെള്ളിക്കോത്ത് പെരളത്ത് മിനി ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടം. കുവൈത്തിലെ കെ.ഡി.ഡി കമ്പനിയിൽ ജോലിക്കാരനായ കൃഷ്ണദാസ് ഒരു മാസം മുമ്പാണ് നാട്ടിലേക്ക് പോയത്.

കുവൈത്തിലേക്ക് തിരിച്ചു വരാനുള്ള ടിക്കറ്റിന്റെ ആവശ്യത്തിന് കാഞ്ഞങ്ങാട്ടേക്ക് പോകുന്ന വഴിയാണ് അപകടം.

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കൃഷ്ണദാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൂടെ ഉണ്ടായിരുന്ന കുവൈത്തിൽ ജോലി ചെയ്യുന്ന സഹോദരൻ കൃഷ്ണകുമാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാമൻ പാർവതി എന്നിവരുടെ മകനാണ് കൃഷ്ണദാസ്. ഭാര്യ: ദിവ്യ. മക്കൾ: ദൃശ്യ,ശ്രദ്ധ.

#Kuwait #expatriate #who #went #his #country #vacation #died #accident

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
Top Stories










Entertainment News





https://gcc.truevisionnews.com/.