---
title: "#ACCIDENT | വാ​ഹ​നം കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു "
english_title: "#One #killed #after #vehicle #overturns"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/204749/one-killed-after-vehicle-overturns"
published_at: "2024-05-12T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66404503adce5_89.jpg"
keywords: []
---

# #ACCIDENT | വാ​ഹ​നം കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [**[ ](ഫ​ഹാ​ഹീ​ൽ റോ​ഡി​ലെ പാ​ല​ത്തി​ൽ നി​ന്ന് വാ​ഹ​നം കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [**[ ](ഫ​ഹാ​ഹീ​ൽ റോ​ഡി​ലെ പാ​ല​ത്തി​ൽ നി​ന്ന് വാ​ഹ​നം കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം.

ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു.

മ​ര​ണ​പ്പെ​ട്ട​യാ​ളെ ഫോ​റ​ൻ​സി​ക്ക് വി​ഭാ​ഗ​ത്തി​ലേ​ക്കും പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. വൈ​കാ​തെ വാ​ഹ​നം റോ​ഡി​ൽ നി​ന്ന് മാ​റ്റു​ക​യും ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/204749/one-killed-after-vehicle-overturns)