#gambling | കു​വൈ​ത്തിൽ ചൂ​താ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ട്ട അ​ഞ്ചു​പേ​ർ പി​ടി​യി​ൽ

#gambling | കു​വൈ​ത്തിൽ ചൂ​താ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ട്ട അ​ഞ്ചു​പേ​ർ പി​ടി​യി​ൽ
May 12, 2024 02:12 PM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gccnews.com) ചൂ​താ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ട്ട അ​ഞ്ചു​പേ​ർ പി​ടി​യി​ൽ.

ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെൻറ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ർ​ദി​യ മേ​ഖ​ല​യി​ൽ നി​ന്നും പ്ര​തി​ക​ൾ പി​ടി​യി​ല​യ​ത്.

ഇ​വ​രി​ൽ നി​ന്ന് പ​ണ​വും മ​റ്റു വ​സ്തു​ക്ക​ളും ക​ണ്ടെ​ടു​ത്തു. ഇ​ത്ത​രം കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.

#Five #arrested #gambling #Kuwait

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
Top Stories










Entertainment News





https://gcc.truevisionnews.com/.