---
title: "#bodyfound | റോ​ഡ​രി​കി​ൽ അ​ജ്ഞാ​ത​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി "
english_title: "#Unidentified #bodyfound #Roderick, #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/205766/unidentified-bodyfound-roderick-kuwait"
published_at: "2024-05-17T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6646fbf407b6c_r.jpg"
keywords: []
---

# #bodyfound | റോ​ഡ​രി​കി​ൽ അ​ജ്ഞാ​ത​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** അ​ബ്ദാ​ലി റോ​ഡി​ൽ അ​ജ്ഞാ​ത​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** അ​ബ്ദാ​ലി റോ​ഡി​ൽ അ​ജ്ഞാ​ത​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് തോ​ന്നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്തം പു​ര​ണ്ട നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

വി​വ​രം ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി.

മ​ര​ണ​കാ​ര​ണം തി​രി​ച്ച​റി​യു​ന്ന​തി​നും ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് മെ​ഡി​സി​നി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ൽ കു​റ്റ​കൃ​ത്യ​മാ​ണെ​ന്നാ​ണ് സൂ​ച​ന​ക​ൾ. അ​ധി​കാ​രി​ക​ൾ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/205766/unidentified-bodyfound-roderick-kuwait)