---
title: "#death | ഹജ്ജിനെത്തിയ വയോധികൻ മക്കയിൽ മരിച്ചു "
english_title: "#elderly #pilgrim #died #Makkah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/205992/elderly-pilgrim-died-makkah"
published_at: "2024-05-18T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664856d8725e0_88.jpg"
keywords: []
---

# #death | ഹജ്ജിനെത്തിയ വയോധികൻ മക്കയിൽ മരിച്ചു 

> **Lead Summary:** **മക്ക:[ ** സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജ് നിർവഹിക്കാനെത്തിയ എറണാംകുളം പെരുമ്പാവൂർ ഒക്കലിൽ സ്വദേശി പരീക്കുട്ടി എന്ന കോട്ടേക്കുടി ഖാദർ ഇന്ന് പുലർച്ചെ മക്കയിൽ മരിച്ചു.

## Article Content

**മക്ക:[ ** സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജ് നിർവഹിക്കാനെത്തിയ എറണാംകുളം പെരുമ്പാവൂർ ഒക്കലിൽ സ്വദേശി പരീക്കുട്ടി എന്ന കോട്ടേക്കുടി ഖാദർ ഇന്ന് പുലർച്ചെ മക്കയിൽ മരിച്ചു.

ഭാര്യ ആയിഷയുടെ കൂടെ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം മക്കയിലെത്തിയത്.

ഉംറ നിർവഹിച്ചു താമസസ്ഥലത്ത് വിശ്രമത്തിലിരിക്കെയായിരുന്നു മരണം.

മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുകൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/205992/elderly-pilgrim-died-makkah)