---
title: "#arrest | വ​ൻ​തോ​തി​ലു​ള്ള പു​ക​യി​ല​ക്ക​ട​ത്ത്​; നാ​ലു​പേ​ർ പി​ടി​യി​ൽ "
english_title: "#Importation #wild #tobacco; #Four #people #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/206089/importation-wild-tobacco-four-people-arrested"
published_at: "2024-05-18T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6648bf5540680_sss.jpg"
keywords: []
---

# #arrest | വ​ൻ​തോ​തി​ലു​ള്ള പു​ക​യി​ല​ക്ക​ട​ത്ത്​; നാ​ലു​പേ​ർ പി​ടി​യി​ൽ 

> **Lead Summary:** **മ​സ്‌​ക​ത്ത്​: [ **ഒ​മാ​നി​ലേ​ക്ക് വ​ൻ​തോ​തി​ൽ പു​ക​യി​ല ക​ട​ത്തി​യ​തി​ന് നാ​ലു പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​സ്‌​ക​ത്ത്​: [ **ഒ​മാ​നി​ലേ​ക്ക് വ​ൻ​തോ​തി​ൽ പു​ക​യി​ല ക​ട​ത്തി​യ​തി​ന് നാ​ലു പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​റ​സ്റ്റ് ചെ​യ്തു.

38,000 ല​ധി​കം പാ​ക്ക​റ്റ് പു​ക​യി​ല​യു​മാ​യി അ​റ​ബ് പൗ​ര​ത്വ​മു​ള്ള നാ​ലു പേ​രെ ദോ​ഫാ​റി​ലെ കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സാ​ണ്​ പി​ടി​കൂ​ടി​യ​ത്.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/206089/importation-wild-tobacco-four-people-arrested)