---
title: "#death |  ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിലെ ജയിലിൽ അന്തരിച്ചു "
english_title: "#heart #attack #native #malappuram #died #jail #oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/206272/heart-attack-native-malappuram-died-jail-oman"
published_at: "2024-05-19T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664a0d0e3b60a_gcc.jpg"
keywords: []
---

# #death |  ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിലെ ജയിലിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്​: ​ **മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

## Article Content

**മസ്കത്ത്​: ​ **മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കാറത്ത്​ ​മേലെ വീട്ടിൽ അബ്​ദുൽ റസാഖ്​ (45) ആണ്​ സമാഇലിൽ ജയിലിൽ നാല്​ ദിവസങ്ങൾക്ക്​ മുമ്പ്​ മരിച്ചതായി ബന്ധുക്കൾക്ക്​ വിവരം ലഭിച്ചത്​​.

ഇദ്ദേഹത്തെ ജയിലിൽനിന്ന്​ പരിചയപ്പെട്ട കണ്ണൂർ തളിപ്പറമ്പ്​ സ്വദേശിയാണ്​ പുറത്തിറങ്ങിയ ശേഷം മരണ വിവരം ​കെ.എം.സി.സിയെ ധരിപ്പിക്കുന്നത്​.

പിന്നീട്​ കെ.എം.സി.സി​ നാട്ടിലുള്ള ബന്ധുകളെ അറിയിക്കുകയായിരുന്നു​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/206272/heart-attack-native-malappuram-died-jail-oman)