---
title: "#eid | ബ​ലി​പെ​രു​ന്നാ​ൾ ജൂ​ൺ 16നാ​കു​മെ​ന്ന് ഗോ​ള ​ഗ​വേ​ഷ​ക​ൻ അ​ലി അ​ൽ​ഹി​ജ്​​രി "
english_title: "#Baliperunna #June, #Gola #researcher #AliAlhijri"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/206391/baliperunna-june-gola-researcher-alialhijri"
published_at: "2024-05-20T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664afb3ab8f95_gi.jpg"
keywords: []
---

# #eid | ബ​ലി​പെ​രു​ന്നാ​ൾ ജൂ​ൺ 16നാ​കു​മെ​ന്ന് ഗോ​ള ​ഗ​വേ​ഷ​ക​ൻ അ​ലി അ​ൽ​ഹി​ജ്​​രി 

> **Lead Summary:** **മ​നാ​മ: [ ** ബ​ലി​പെ​രു​ന്നാ​ൾ ജൂ​ൺ 16നാ​കു​മെ​ന്ന്​ ക​ണ​ക്കാ​ക്കു​ന്ന​താ​യി ഗോ​ള ​ഗ​വേ​ഷ​ക​ൻ അ​ലി അ​ൽ​ഹി​ജ്​​രി വ്യ​ക്ത​മാ​ക്കി.

## Article Content

**മ​നാ​മ: [ ** ബ​ലി​പെ​രു​ന്നാ​ൾ ജൂ​ൺ 16നാ​കു​മെ​ന്ന്​ ക​ണ​ക്കാ​ക്കു​ന്ന​താ​യി ഗോ​ള ​ഗ​വേ​ഷ​ക​ൻ അ​ലി അ​ൽ​ഹി​ജ്​​രി വ്യ​ക്ത​മാ​ക്കി.

ഏ​കീ​കൃ​ത ഹി​ജ്​​റ ക​ല​ണ്ട​റ​നു​സ​രി​ച്ച്​ ദു​ൽ​ഹി​ജ്ജ ഒ​ന്ന്​ ജൂ​​ൺ ഏ​ഴ്​ വെ​ള്ളി​യാ​യി​രി​ക്കും.

ഇ​ത​നു​സ​രി​ച്ച്​ ജൂ​ൺ 15 ശ​നി അ​റ​ഫ ദി​ന​വും ഞാ​യ​ർ ബ​ലി​പെ​രു​ന്നാ​ൾ ഒ​ന്നാം ദി​ന​വു​മാ​യി​രി​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/206391/baliperunna-june-gola-researcher-alialhijri)