---
title: "#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു "
english_title: "#Expatriate #Malayali #died #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/206481/expatriate-malayali-died-riyadh"
published_at: "2024-05-20T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b55a64d243_ho.jpg"
keywords: []
---

# #death | പ്രവാസി മലയാളി റിയാദിൽ മരിച്ചു 

> **Lead Summary:** **റിയാദ്: [ ** മലപ്പുറം കൊണ്ടോട്ടിക്കടുത്ത് പുളിക്കൽ പെരിയമ്പലം സ്വദേശി കുട്ടശ്ശേരി പുറായ് തേരി ഗോപി റിയാദിൽ മരിച്ചു.

## Article Content

**റിയാദ്: [ ** മലപ്പുറം കൊണ്ടോട്ടിക്കടുത്ത് പുളിക്കൽ പെരിയമ്പലം സ്വദേശി കുട്ടശ്ശേരി പുറായ് തേരി ഗോപി റിയാദിൽ മരിച്ചു.

പിതാവ്: പരേതനായ ഉണ്ണി കാരി, മാതാവ്: പരേതയായ തങ്കമണി, ഭാര്യ: സുനിത, മക്കൾ: വൈഷ്ണവ്, വർഷ, ഷോബിത്.

മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂർ,

ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/206481/expatriate-malayali-died-riyadh)