---
title: "#death | പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു"
english_title: "#thrissur #native #died #bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/206487/thrissur-native-died-bahrain-new"
published_at: "2024-05-20T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b62fecb4ca_gcc.jpg"
keywords: []
---

# #death | പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ:** മതിലകം പഞ്ചായത്ത് പുന്നക്കുരു ബസാര്‍ കണ്ണാംകുളത്ത് തെരുവിൽ പരേതനായ ഉസ്മാന്റെ മകൻ ഹാരിസ് ബഹ്റൈനിൽ അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർക്ക് ബി.ഡി.എഫ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

## Article Content

**മനാമ:** മതിലകം പഞ്ചായത്ത് പുന്നക്കുരു ബസാര്‍ കണ്ണാംകുളത്ത് തെരുവിൽ പരേതനായ ഉസ്മാന്റെ മകൻ ഹാരിസ് ബഹ്റൈനിൽ അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർക്ക് ബി.ഡി.എഫ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ഭാര്യ: ഹക്കീല. മക്കൾ: ഫഹീം, ഫർഹാൻ, ഫയാസ് ഫവാസ്. എം.ബി.ഇ റിയൽ എസ്റ്റേറ്റ് ഗ്രൂപ് ജീവനക്കാരനായിരുന്നു.

സമസ്ത ബഹ്‌റൈൻ ഗുദൈബിയ മദ്രസ മുൻ പി.ടി.എ പ്രസിഡന്റായിരുന്നു. മയ്യത്തു നമസ്കാരവും കബറടക്കവും ഇന്ന് ഗുദൈബിയ കുവൈറ്റ്‌ പള്ളിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/206487/thrissur-native-died-bahrain-new)