---
title: "#death | വ​യ​നാ​ട് സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു "
english_title: "#native #Wayanad #passedaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/206566/native-wayanad-passedaway-kuwait"
published_at: "2024-05-21T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c2287716de_ap.jpg"
keywords: []
---

# #death | വ​യ​നാ​ട് സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** വ​യ​നാ​ട് മു​ട്ടി​ൽ സൗ​ത്ത് കാ​ക്ക​വ​യ​ൽ അ​ത്ത​ക്ക​ര വീ​ട്ടി​ൽ അ​ജി​ത വി​ജ​യ​ൻ കു​വൈ​ത്തി​ൽ നി​ര്യാ​ത​യാ​യി.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** വ​യ​നാ​ട് മു​ട്ടി​ൽ സൗ​ത്ത് കാ​ക്ക​വ​യ​ൽ അ​ത്ത​ക്ക​ര വീ​ട്ടി​ൽ അ​ജി​ത വി​ജ​യ​ൻ കു​വൈ​ത്തി​ൽ നി​ര്യാ​ത​യാ​യി.

ആ​റ് മാ​സ​ത്തോ​ള​മാ​യി കു​വൈ​ത്തി​ൽ ഹൗ​സ് മെ​യ്ഡാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

ഭ​ർ​ത്താ​വ്: വി​ജ​യ​ൻ. മ​ക്ക​ൾ: പ്ര​ത്യു​ഷ്, മി​ധു​ഷ. പി​താ​വ്: യ​ശോ​ദ​ര​ൻ. മാ​താ​വ്: സ​ത്യ​ഭാ​മ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/206566/native-wayanad-passedaway-kuwait)