---
title: "#Gambling | ചൂ​താ​ട്ടം; ബ​ർ​ക്ക​യി​ൽ ​ 25 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ "
english_title: "#Gambling #expatriates #arrested #Barka"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/206623/gambling-expatriates-arrested-barka"
published_at: "2024-05-21T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c52fe03442_ak.jpg"
keywords: []
---

# #Gambling | ചൂ​താ​ട്ടം; ബ​ർ​ക്ക​യി​ൽ ​ 25 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ 

> **Lead Summary:** **മ​സ്ക​ത്ത്​: [ **ചൂ​താ​ട്ടം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 25 പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​: [ **ചൂ​താ​ട്ടം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 25 പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ പ്ര​തി​ക​ളെ ബാ​ർ​ക്ക വി​ലാ​യ​ത്തി​ൽ നി​ന്നാ​ണ്​ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡ്​ പി​ടി​കൂ​ടി​യ​ത്.

നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/206623/gambling-expatriates-arrested-barka)