കണ്ണൂർ: തായത്തെരു അമീർ ഹംസാസിലെ തൻവീർ അമീർ ഹംസ (51) ദുബായിൽ നിര്യാതനായി.
സുഹൃത്തുക്കളോടൊപ്പം കളികണ്ട് പുറത്തിറങ്ങിയപ്പോൾ ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
15 വർഷത്തോളമായി ഗൾഫിൽ തന്നെയാണ് താമസം.
പ്രവാസി പ്രമുഖനായ പരേതൻ അമീർ ഹംസയുടെ മകനാണ്. തൈക്കണ്ടി ഖദീജയാണ് മാതാവ്. ഭാര്യ’: റഫീന കോയ്യോട്. ( ദുബായ്).മക്കൾ’: ആയിശ, ആലിയ.സഹോദരങ്ങൾ’: താജുന്നിസ അൻസാരി, തസ്നീം ഹാഷിം (ദുബായ്) തനൂജ ഹാറൂൺ (പിരിശക്കൂട്ടം അഡ്മിൻ)
#native #Kannur #passed #away #Dubai