---
title: "#died | മലയാളി പിഞ്ചുബാലിക ഒമാനിൽ മരിച്ചു "
english_title: "#Malayali #teenage #girl #died #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/207152/malayali-teenage-girl-died-oman"
published_at: "2024-05-23T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664f60fae850a_d3.jpg"
keywords: []
---

# #died | മലയാളി പിഞ്ചുബാലിക ഒമാനിൽ മരിച്ചു 

> **Lead Summary:** **മസ്കത്ത്​: [** മലയാളി പിഞ്ചുബാലിക ഒമാനിൽ മരിച്ചു.

## Article Content

**മസ്കത്ത്​: [** മലയാളി പിഞ്ചുബാലിക ഒമാനിൽ മരിച്ചു.

ഇടുക്കി മരിയാപുരം എംബ്രയിൽ വീട്ടിൽ റോബിൻസ് ജോസഫിന്‍റെ മൂന്നു​ മാസം പ്രായമുള്ള മകൾ എസ്സ മരിയ റോബിൻ ആണ്​ സുഹാറിൽ മരിച്ചത്​.

മാതാവ്: ജിൻസി തോമസ്. ഒരു സഹോദരനുണ്ട്​. നടപടികൾ പുരോഗമിച്ച്​ കൊണ്ടിരിക്കുകയാണെന്ന്​ സാമൂഹിക പ്രവർത്തകർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/207152/malayali-teenage-girl-died-oman)