---
title: "#arrest | തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം: ജിം ​മേ​ഖ​ല​യി​ൽ 90പേ​ർ പി​ടി​യി​ൽ "
english_title: "#Violation #work #rules: #people #arrested #gym #sector"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/207306/violation-work-rules-people-arrested-gym-sector"
published_at: "2024-05-24T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665060775a570_al.jpg"
keywords: []
---

# #arrest | തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം: ജിം ​മേ​ഖ​ല​യി​ൽ 90പേ​ർ പി​ടി​യി​ൽ 

> **Lead Summary:** **മ​സ്ക​ത്ത്​: [ **തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 90പേ​രെ ഒ​മാ​നി​ൽ​നി​ന്ന്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

## Article Content

**മ​സ്ക​ത്ത്​: [ **തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 90പേ​രെ ഒ​മാ​നി​ൽ​നി​ന്ന്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

ഹെ​ൽ​ത്ത് ക്ല​ബ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളെ​യും ജി​മ്മു​ക​ളെ​യും ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ലാ​ണ്​ 85 സ്ത്രീ​ക​ളു​ൾ​പ്പെ​ടെ ഇ​ത്ര​യും​പേ​ർ പി​ടി​യി​ലാ​കു​ന്ന​ത്.

തൊ​ഴി​ൽ മ​ന്ത്രാ​ല​യം ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ലേ​ബ​ർ വെ​ൽ​ഫെ​യ​റി​നു കീ​ഴി​ലു​ള്ള ഇ​ൻ​സ്പെ​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെൻറ് മു​ഖേ​ന​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

കു​റ്റ​ക്കാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/207306/violation-work-rules-people-arrested-gym-sector)