---
title: "പ്രവാസിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "The expatriate was found hanging at his residence"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/20737/the-expatriate-was-found-hanging-at-his-residence"
published_at: "2022-01-14T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e11c0a0a687_death.jpg"
keywords: []
---

# പ്രവാസിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **കുവൈത്ത് സിറ്റി :** കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫര്‍വാനിയയിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. കുടുംബ പ്രശ്‍നങ്ങളും മറ്റ് സാമ്പത്തിക പരാധീനതകളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

## Article Content

**കുവൈത്ത് സിറ്റി :** കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫര്‍വാനിയയിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. കുടുംബ പ്രശ്‍നങ്ങളും മറ്റ് സാമ്പത്തിക പരാധീനതകളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/20737/the-expatriate-was-found-hanging-at-his-residence)