---
title: "#shutdown | വൃ​ത്തി​ഹീ​നം: അ​ബൂ​ദ​ബി​യി​ൽ ക​ഫ്​​റ്റീ​രി​യ പൂ​ട്ടിച്ചു "
english_title: "#Futile: #AbuDhabi #cafeteria #shutdown"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/207483/futile-abudhabi-cafeteria-shutdown"
published_at: "2024-05-25T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665192902661d_ffff.jpg"
keywords: []
---

# #shutdown | വൃ​ത്തി​ഹീ​നം: അ​ബൂ​ദ​ബി​യി​ൽ ക​ഫ്​​റ്റീ​രി​യ പൂ​ട്ടിച്ചു 

> **Lead Summary:** **അ​ബൂ​ദ​ബി: [ ** പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന്​ ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ൽ അ​ബൂ​ദ​ബി​യി​ൽ പ്ര​വ​ർ​ത്തി​ച്ച ക​ഫ്​​റ്റീ​രി​യ ആ​രോ​ഗ്യ വ​കു​പ്പ്​ അ​ട​ച്ചു​പൂ​ട്ടി​ച്ചു.

## Article Content

**അ​ബൂ​ദ​ബി: [ ** പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന്​ ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ൽ അ​ബൂ​ദ​ബി​യി​ൽ പ്ര​വ​ർ​ത്തി​ച്ച ക​ഫ്​​റ്റീ​രി​യ ആ​രോ​ഗ്യ വ​കു​പ്പ്​ അ​ട​ച്ചു​പൂ​ട്ടി​ച്ചു.

അ​ബൂ​ദ​ബി കാ​ർ​ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷ അ​തോ​റി​റ്റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഫ്​​റ്റീ​രി​യ​യി​ലെ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന സ്ഥ​ല​ത്ത്​ പ്രാ​ണി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും തു​ട​ർ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​നി​ന്ന്​ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ചെ​യ്ത​ശേ​ഷം മാ​ത്ര​മേ ഷോ​പ്പ്​ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കൂ​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/207483/futile-abudhabi-cafeteria-shutdown)