---
title: "#sorcery | ആ​ഭി​ചാ​ര​ക്രി​യ ന​ട​ത്തി ത​ട്ടി​പ്പ്​; ര​ണ്ടു​പേ​ർ​ക്ക്​ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു "
english_title: "#Fraud #sorcery; #court #sentenced #two #people"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/207511/fraud-sorcery-court-sentenced-two-people"
published_at: "2024-05-25T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651a48df1099_dddd.jpg"
keywords: []
---

# #sorcery | ആ​ഭി​ചാ​ര​ക്രി​യ ന​ട​ത്തി ത​ട്ടി​പ്പ്​; ര​ണ്ടു​പേ​ർ​ക്ക്​ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു 

> **Lead Summary:** **മ​നാ​മ: [** ആ​ഭി​ചാ​ര​ക്രി​യ ന​ട​ത്തി ത​ട്ടി​പ്പ്​ ന​ട​ത്തി​യ ര​ണ്ടു​പേ​ർ​ക്ക്​ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു.

## Article Content

**മ​നാ​മ: [** ആ​ഭി​ചാ​ര​ക്രി​യ ന​ട​ത്തി ത​ട്ടി​പ്പ്​ ന​ട​ത്തി​യ ര​ണ്ടു​പേ​ർ​ക്ക്​ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു.

മൂ​ന്നു​​വ​ർ​ഷം ത​ട​വും 5,000 ദീ​നാ​ർ വീ​തം പി​ഴ​യു​മാ​ണ്​ ശി​ക്ഷ. മ​ത​പ​ണ്ഡി​ത​നാ​ണെ​ന്നും ത​നി​ക്ക്​ ക​ഴി​വു​ക​ളു​ണ്ടെ​ന്നും ഇ​വ​രി​ലൊ​രാ​ൾ വാ​ദി​ച്ചി​രു​ന്നു.

ദാ​മ്പ​ത്യ​പ്ര​ശ്​​ന​ങ്ങ​ളും കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ൾ​ക്കി​ട​യി​ലു​ണ്ടാ​കു​ന്ന പ്ര​ശ്​​ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​മെ​ന്ന്​ വാ​ദി​ച്ചാ​ണ്​ ഇ​യാ​ൾ ആ​ഭി​ചാ​ര​ക്രി​യ ചെ​യ്​​തി​രു​ന്ന​ത്.

ഇ​തി​നാ​യി വ​ലി​യ സം​ഖ്യ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. പ​രാ​തി ല​ഭി​ച്ച​യു​ട​ൻ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി റി​മാ​ൻ​ഡ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/207511/fraud-sorcery-court-sentenced-two-people)