---
title: "#death |ന​വോ​ദ​യ ഇ​ട​പെ​ട​ൽ: യുവാവിന്റെ  മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു  "
english_title: "#Navodaya #Intervention #dead #body #youth #brought #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/207822/navodaya-intervention-dead-body-youth-brought-home"
published_at: "2024-05-27T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665405d247ca0_death.jpg"
keywords: []
---

# #death |ന​വോ​ദ​യ ഇ​ട​പെ​ട​ൽ: യുവാവിന്റെ  മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു  

> **Lead Summary:** **ദ​മ്മാം: **ഹ​ഫൂ​ഫി​ൽ വെ​ച്ചു മ​ര​ണ​പ്പെ​ട്ട കൊ​ല്ലം ക​രി​ക്കോ​ട് സ്വ​ദേ​ശി ചി​റ​യി​ൽ​പു​ത്ത​ൻ​വി​ട്ടീ​ൽ ഷാ​ജ​ഹാ​ന്റെ മ​ക​ൻ ഫി​റോ​സ്ഖാ​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.

## Article Content

**ദ​മ്മാം: **ഹ​ഫൂ​ഫി​ൽ വെ​ച്ചു മ​ര​ണ​പ്പെ​ട്ട കൊ​ല്ലം ക​രി​ക്കോ​ട് സ്വ​ദേ​ശി ചി​റ​യി​ൽ​പു​ത്ത​ൻ​വി​ട്ടീ​ൽ ഷാ​ജ​ഹാ​ന്റെ മ​ക​ൻ ഫി​റോ​സ്ഖാ​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​ക​രി​ച്ചു നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​വോ​ദ​യ കേ​ന്ദ്ര പ്ര​സി​ഡ​ന്റ് ഹ​നീ​ഫ മൂ​വാ​റ്റു​പു​ഴ, ക​ൽ​ദി​യ യൂ​നി​റ്റ് സെ​ക്ര​ട്ട​റി വി​ഷ്ണു, യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ഷെ​മീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദ്ദേ​ഹം കേ​ര​ള​സ​ർ​ക്കാ​റി​ന്‍റെ നോ​ർ​ക്ക​യു​ടെ സൗ​ജ​ന്യ ആം​ബു​ല​ൻ​സി​ൽ വീ​ട്ടി​ലെ​ത്തി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/207822/navodaya-intervention-dead-body-youth-brought-home)