#death | വി​മാ​ന​യാ​ത്ര​ക്കി​ടെ വീ​ണ്ടും പ്ര​വാ​സി​യു​ടെ മ​ര​ണം

#death | വി​മാ​ന​യാ​ത്ര​ക്കി​ടെ വീ​ണ്ടും പ്ര​വാ​സി​യു​ടെ മ​ര​ണം
May 28, 2024 10:24 AM | By Susmitha Surendran

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com)  അ​വ​ധി​ക്കു​ശേ​ഷം നാ​ട്ടി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ പ്ര​വാ​സി വി​മാ​ന​ത്തി​ൽ മ​രി​ച്ചു.

മ​ല​പ്പു​റം കോ​ഴി​ച്ചെ​ന പെ​രു​മ​ണ്ണ സ്വ​ദേ​ശി ഹം​സ​യാ​ണ് (46) തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​ത്. കു​വൈ​ത്ത് എ​യ​ർ​വേ​സി​ൽ കൊ​ച്ചി​യി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് തി​രി​ച്ച ഹം​സ വി​മാ​നം കു​വൈ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​ന് മു​മ്പ് മ​രി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് സൂ​ച​ന.

മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കു​വൈ​ത്തി​ൽ പ്ര​വാ​സി​യാ​യ ഹം​സ ഫ​ർ​വാ​നി​യ​യി​ൽ ടൈ​ല​റി​ങ് ​ജോ​ലി​ക​ൾ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

മാ​താ​വി​ന് അ​സു​ഖ​മാ​യ​തി​നാ​ൽ ര​ണ്ടു​മാ​സം മു​മ്പാ​ണ് നാ​ട്ടി​ലേ​ക്ക് പോ​യ​ത്. അ​വ​ധി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം. പെ​രു​മ​ണ്ണ മു​ണ്ടി​യ​ൻ​ത​റ പ​ള്ളി​പ്പ​ടി മേ​നാ​ട്ടി​ൽ മു​ഹ​മ്മ​ദി​ന്റെ മ​ക​നാ​ണ്.

മാ​താ​വ്: ഇ​യ്യ​ത്തു​മ്മു. ഭാ​ര്യ: സ​ലീ​ന. മ​ക്ക​ൾ: മു​ഹ​മ്മ​ദ് നാ​ഫി​ഹ്, മു​ഹ​മ്മ​ദ് നാ​സി​ഹ്, ഫാ​ത്തി​മ ന​ഫ്ല, മു​ഹ​മ്മ​ദ് നി​ഷാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: കോ​യാ​പ്പു, ഹു​സൈ​ൻ, സൈ​ത​ല​വി, ആ​യി​ഷ, റു​ഖി​യ, സു​ലൈ​ഖ, മൈ​മൂ​ന, സ​ഫി​യ.

#Expatriate #insurance #returning #Kuwait #from #country #after #vacation #Nathil #died.

Next TV

Related Stories
#qatar | വിദ്യാർത്ഥികൾക്ക് ആശ്വാസം; ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി

Oct 18, 2024 09:57 AM

#qatar | വിദ്യാർത്ഥികൾക്ക് ആശ്വാസം; ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി

മറ്റ് ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് ഇൻ്റേണൽ ട്രാൻസ്ഫർ പാടില്ലെന്ന വ്യവസ്ഥയിൽ അഞ്ച് ഇന്ത്യൻ സ്‌കൂളുകൾക്കാണ് ഇതിനുള്ള അനുമതി...

Read More >>
#desertification | മ​രു​ഭൂ​വ​ത്​​ക​ര​ണ​ത്തെ ചെ​റു​ക്ക​ൽ; സൗ​ദി​യി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്​ ഒ​മ്പ​ത​ര​ക്കോ​ടി മ​ര​ങ്ങ​ൾ

Oct 18, 2024 07:56 AM

#desertification | മ​രു​ഭൂ​വ​ത്​​ക​ര​ണ​ത്തെ ചെ​റു​ക്ക​ൽ; സൗ​ദി​യി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്​ ഒ​മ്പ​ത​ര​ക്കോ​ടി മ​ര​ങ്ങ​ൾ

സ്വാ​ഭാ​വി​ക സ​സ്യ​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി 71 ല​ക്ഷം പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി....

Read More >>
#FogFormed | സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം

Oct 17, 2024 08:43 PM

#FogFormed | സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം

അതുപോലെ അൽഹസ-അബ്ഖെയ്ഖ് റോഡിലും മൂടൽമഞ്ഞുമൂലം സമാനരീതിയിൽ വാഹനാപകടം ഉണ്ടായതായി സമൂഹ മാധ്യമങ്ങളിൽ...

Read More >>
#goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു

Oct 17, 2024 04:38 PM

#goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു

ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഗ്രാമിന് 323.75 ദിര്‍ഹം ആയിരുന്നു വില. 22 കാരറ്റ് സ്വര്‍ണത്തിന് 300.25 ദിര്‍ഹം ആണ്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Oct 17, 2024 02:37 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

കഴിഞ്ഞ 12 വർഷമായി റിയാദിലെ സ്റ്റാർ പ്രിന്റിങ് പ്രസിൽ സെയിൽസ് റെപ്രെസെന്ററ്റീവ് ആയി ജോലി...

Read More >>
#death | തളിപ്പറമ്പ് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

Oct 17, 2024 01:26 PM

#death | തളിപ്പറമ്പ് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

കഴിഞ്ഞ ഒന്നര മാസമായി അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

Read More >>
Top Stories










News Roundup