#Missing | പ്രവാസി മലയാളിയെ അ​ബൂ​ദ​ബി​യി​ല്‍ കാ​ണാ​താ​യിട്ട് എട്ട് മാസം; ക​ണ്ടെ​ത്തി ന​ല്‍കാ​ന്‍ അ​ഭ്യ​ര്‍ഥി​ച്ച് മാ​താ​പി​താ​ക്ക​ള്‍

#Missing | പ്രവാസി മലയാളിയെ അ​ബൂ​ദ​ബി​യി​ല്‍ കാ​ണാ​താ​യിട്ട് എട്ട് മാസം; ക​ണ്ടെ​ത്തി ന​ല്‍കാ​ന്‍ അ​ഭ്യ​ര്‍ഥി​ച്ച് മാ​താ​പി​താ​ക്ക​ള്‍
May 28, 2024 11:43 AM | By VIPIN P V

അ​ബൂ​ദ​ബി: (gccnews.com) എ​ട്ടു​മാ​സ​മാ​യി അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ കാ​ണാ​താ​യ മ​ക​നെ ക​ണ്ടെ​ത്തി ന​ല്‍കാ​ന്‍ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യോ​ട് അ​ഭ്യ​ര്‍ഥി​ച്ച് മാ​താ​പി​താ​ക്ക​ള്‍.

കോ​ട്ട​യം ക​പ്പു​ന്ത​ല സ്വ​ദേ​ശി​യാ​യ കെ.​എം. അ​പ്പു​വി​ന്‍റെ മ​ക​ന്‍ അ​രു​ണ്‍ അ​പ്പു​വി​നെ​യാ​ണ്​ അ​ബൂ​ദ​ബി​യി​ല്‍ വെ​ച്ച് കാ​ണാ​താ​യ​ത്.

2023 വ​രെ അ​ബൂ​ദ​ബി​യി​ലെ മാ​ര്‍ക്കോ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു. ഇ​പ്പോ​ള്‍ എ​ട്ടു മാ​സ​ത്തി​ലേ​റെ​യാ​യി വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​മി​ല്ല.

ഹം​ദാ​ന്‍- ഇ​ല​ക്ട്ര ഭാ​ഗ​ത്താ​ണ് ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​ണ്.

അ​രു​ണി​ന്‍റെ പി​താ​വ്​ സു​ഖ​മി​ല്ലാ​തെ കി​ട​പ്പി​ലാ​ണ്. ഇ​ടം​കൈ​യ​നാ​ണ്​ അ​രു​ണ്‍.

വ​ല​തു​കൈ​ക്ക് ബ​ല​ക്കു​റ​വും അ​ല്‍പം തി​രി​വും ഉ​ണ്ട്. ക​ണ്ടാ​ല്‍ തി​രി​ച്ച​റി​യാ​നു​ള്ള സൂ​ച​ന കൂ​ടി​യാ​ണി​ത്. ക​ണ്ടു​കി​ട്ടു​ന്ന​വ​ര്‍ ഈ ​ന​മ്പ​റി​ല്‍ അ​റി​യി​ക്കു​ക 0553809417.

#eight #months #since#expatriate #Malayali #not #seen #AbuDhabi; #Parents #requested #find

Next TV

Related Stories
#GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ

Jul 26, 2024 10:47 PM

#GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ...

Read More >>
#trafficviolation | യു.എ.ഇയിൽ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പി​ടി​ക്കാ​ൻ ‘നി​ശ്ശ​ബ്​​ദ റ​ഡാ​റു’​ക​ൾ വ​രു​ന്നു

Jul 26, 2024 10:34 PM

#trafficviolation | യു.എ.ഇയിൽ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പി​ടി​ക്കാ​ൻ ‘നി​ശ്ശ​ബ്​​ദ റ​ഡാ​റു’​ക​ൾ വ​രു​ന്നു

നൂ​ത​ന റ​ഡാ​റു​ക​ൾ​ക്ക്​ പു​റ​മെ, ദു​ബൈ പൊ​ലീ​സ് ക​മാ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ലെ കൂ​റ്റ​ൻ സ്‌​ക്രീ​നു​ക​ൾ വ​ഴി​യും റോ​ഡു​ക​ൾ...

Read More >>
#death | ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ട് യുഎഇ പൗരത്വം ഏറ്റുവാങ്ങിയ മലയാളി അന്തരിച്ചു

Jul 26, 2024 09:04 PM

#death | ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ട് യുഎഇ പൗരത്വം ഏറ്റുവാങ്ങിയ മലയാളി അന്തരിച്ചു

ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ടാണ് കാസിം പിള്ള യുഎഇ പൗരത്വം ഏറ്റുവാങ്ങിയത്.ഭാര്യ സ്വാലിഹത്ത് കാസിം, മക്കള്‍ സൈറ, സൈമ, ഡോ....

Read More >>
#accident | സൗദിയിൽ വാഹനാപകടം; നാല് പേർക്ക് ദാരുണാന്ത്യം

Jul 26, 2024 08:59 PM

#accident | സൗദിയിൽ വാഹനാപകടം; നാല് പേർക്ക് ദാരുണാന്ത്യം

ഗുരുതര ആരോഗ്യ പ്രശ്നമുള്ള 4 പേരെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായി കിങ് സൗദി മെഡിക്കൽ സിറ്റിയിലേക്കും, അൽ ഖുവയ്യ ജനറൽ ആശുപത്രിയിലേക്കും...

Read More >>
#death | കൂവൈത്തിൽനിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ച പ്രവാസി വഴിമധ്യേ മരിച്ചു

Jul 26, 2024 08:49 PM

#death | കൂവൈത്തിൽനിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ച പ്രവാസി വഴിമധ്യേ മരിച്ചു

വ്യാഴാഴ്ച വൈകിട്ടാണ് ഇദ്ദേഹം കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അവധിയുടെ ഭാഗമായി...

Read More >>
Top Stories










News Roundup