---
title: "#death | പ്രവാസി മലയാളി ദു​ബൈ​യി​ൽ മരിച്ചു "
english_title: "#hiruvananthapuram #native #died #dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/208093/hiruvananthapuram-native-died-dubai"
published_at: "2024-05-28T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66557b0edf239_gcc.jpg"
keywords: []
---

# #death | പ്രവാസി മലയാളി ദു​ബൈ​യി​ൽ മരിച്ചു 

> **Lead Summary:** **ദു​ബൈ: **തി​രു​വ​ന​ന്ത​പു​രം വേ​ങ്ങാ​ട്​ സ്വ​ദേ​ശി ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. ഷ​മീ​ജ മ​ൻ​സി​ലി​ൽ എ.​വി. താ​ജു​ദ്ദീ​ൻ ആ​ണ്​ മ​രി​ച്ച​ത്.

## Article Content

**ദു​ബൈ: **തി​രു​വ​ന​ന്ത​പു​രം വേ​ങ്ങാ​ട്​ സ്വ​ദേ​ശി ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. ഷ​മീ​ജ മ​ൻ​സി​ലി​ൽ എ.​വി. താ​ജു​ദ്ദീ​ൻ ആ​ണ്​ മ​രി​ച്ച​ത്.

താ​മ​സ​സ്ഥ​ല​ത്ത്​ ബോ​ധ​ര​ഹി​ത​നാ​യി വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ദു​ബൈ റാ​ശി​ദ്​ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ മ​ര​ണം സം​ഭ​വി​ച്ച​ത്. ഭാ​ര്യ: ഷാ​മി​ല. മ​ക്ക​ൾ: ഷ​മീ​ജ, സി​റാ​ജ്.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ങ്ങോ​ട്​ പ്ര​വാ​സി കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ താ​ഹ, ഫി​റോ​സ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/208093/hiruvananthapuram-native-died-dubai)