---
title: "#Hajjflight| കൊ​ച്ചി​യി​ൽ​നി​ന്നും ആ​ദ്യ ഹ​ജ്ജ് വി​മാ​ന​ത്തി​ൽ എത്തിയവരെ ജി​ദ്ദ​യി​ലെ ഹ​ജ്ജ് ടെ​ർ​മി​ന​ലി​ൽ സ്വീ​ക​രി​ച്ചു"
english_title: " #arrived  #first #Hajj #flight #Kochi  #greeted  #Hajj #Terminal "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/208315/arrived-first-hajj-flight-kochi-greeted-hajj-terminal"
published_at: "2024-05-29T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656ae4779b3e_gulf.jpg"
keywords: []
---

# #Hajjflight| കൊ​ച്ചി​യി​ൽ​നി​ന്നും ആ​ദ്യ ഹ​ജ്ജ് വി​മാ​ന​ത്തി​ൽ എത്തിയവരെ ജി​ദ്ദ​യി​ലെ ഹ​ജ്ജ് ടെ​ർ​മി​ന​ലി​ൽ സ്വീ​ക​രി​ച്ചു

> **Lead Summary:**  ജി​ദ്ദ:** **കൊ​ച്ചി​യി​ൽ​നി​ന്നും ആ​ദ്യ ഹ​ജ്ജ് വി​മാ​ന​ത്തി​ൽ ജി​ദ്ദ​യി​ലെ​ത്തി​യ ഹാ​ജി​മാ​രെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നു​ള്ള കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ജി​ദ്ദ​യി​ലെ ഹ​ജ്ജ് ടെ​ർ​മി​ന​ലി​ൽ സ്വീ​ക​രി​ച്ചു.

## Article Content

 ജി​ദ്ദ:** **കൊ​ച്ചി​യി​ൽ​നി​ന്നും ആ​ദ്യ ഹ​ജ്ജ് വി​മാ​ന​ത്തി​ൽ ജി​ദ്ദ​യി​ലെ​ത്തി​യ ഹാ​ജി​മാ​രെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നു​ള്ള കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ജി​ദ്ദ​യി​ലെ ഹ​ജ്ജ് ടെ​ർ​മി​ന​ലി​ൽ സ്വീ​ക​രി​ച്ചു.

വെ​ള്ള​വും ഈ​ത്ത​പ്പ​ഴ​വും മ​ധു​ര​വും ന​ൽ​കി സ്വീ​ക​രി​ച്ച തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​ണ്ട മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ വ​ള​ണ്ടി​യ​ർ​മാ​ർ ന​ൽ​കി മ​ക്ക​യി​ലേ​ക്ക് യാ​ത്ര​യാ​ക്കി.

ജി​ദ്ദ കെ.​എം.​സി.​സി ഹ​ജ്ജ് വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ സി​റാ​ജ് ക​ണ്ണ​വം, നൗ​ഫ​ൽ രി​ഹേ​ലി, ല​ത്തീ​ഫ് വെ​ള്ള​മു​ണ്ട, അ​ന​സ് അ​രി​മ്പ​ശ്ശേ​രി, ജാ​ബി​ർ മ​ടി​യൂ​ർ, ഹി​ജാ​സ് കൊ​ച്ചി, സി​യാ​ദ് ചെ​ളി​ക്ക​ണ്ട​ത്തി​ൽ, കൊ​ച്ചു മു​ഹ​മ്മ​ദ്‌ അ​ല്ല​പ്ര, സി​റാ​ജ് ആ​ലു​വ, എ​സ്‌.​ടി.​യു നേ​താ​വ് ഇ​ബ്രാ​ഹിം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹാ​ജി​മാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ര​വേ​റ്റ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/208315/arrived-first-hajj-flight-kochi-greeted-hajj-terminal)