---
title: "#Trafficcontrol | അ​ജ്മാ​നി​ൽ ഇ​ന്ന് മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം "
english_title: "#Trafficcontrol #Ajman #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/209307/trafficcontrol-ajman-today"
published_at: "2024-06-02T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c21ab9bb1d_GTTY.jpg"
keywords: []
---

# #Trafficcontrol | അ​ജ്മാ​നി​ൽ ഇ​ന്ന് മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം 

> **Lead Summary:** **അ​ജ്മാ​ന്‍: [ **അ​ജ്മാ​ന്‍ ശൈ​ഖ് റാ​ശി​ദ് ബി​ൻ സ​ഈ​ദ് റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ജൂ​ണ്‍ ര​ണ്ടു​ മു​ത​ലാ​ണ്‌ നി​യ​ന്ത്ര​ണം.

## Article Content

**അ​ജ്മാ​ന്‍: [ **അ​ജ്മാ​ന്‍ ശൈ​ഖ് റാ​ശി​ദ് ബി​ൻ സ​ഈ​ദ് റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ജൂ​ണ്‍ ര​ണ്ടു​ മു​ത​ലാ​ണ്‌ നി​യ​ന്ത്ര​ണം.

പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന റോ​ഡ്‌ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഗ​താ​ഗ​തം തി​രി​ച്ചു​വി​ടു​ന്ന​ത്.

അ​ജ്മാ​ന്‍ പോ​ര്‍ട്ട്‌, അ​ജ്മാ​ന്‍ സി​റ്റി സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ശൈ​ഖ് റാ​ശി​ദ് ബി​ൻ സ​ഈ​ദ് റോ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി അ​ട​ച്ചി​ടു​ന്ന സ്ഥ​ല​ത്തെ ട്രാ​ഫി​ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് അ​ജ്മാ​ൻ പൊ​ലീ​സ് ഡ്രൈ​വ​ർ​മാ​രോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/209307/trafficcontrol-ajman-today)