---
title: "#arrest | പൊതുധാര്‍മ്മികത ലംഘിച്ചെന്ന കേസ്; ഒമാനില്‍ നിരവധി സ്ത്രീകള്‍ പിടിയില്‍ "
english_title: "#case #violation #public #morals; #Several #women #arrested #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/209623/case-violation-public-morals-several-women-arrested-oman"
published_at: "2024-06-03T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665dc5456a218_ghghgh.jpg"
keywords: []
---

# #arrest | പൊതുധാര്‍മ്മികത ലംഘിച്ചെന്ന കേസ്; ഒമാനില്‍ നിരവധി സ്ത്രീകള്‍ പിടിയില്‍ 

> **Lead Summary:** **മസ്കറ്റ്: [ ** ഒമാനില്‍ പൊതുധാര്‍മ്മികത ലംഘിച്ചെന്ന കേസില്‍ നിരവധി സ്ത്രീകള്‍ അറസ്റ്റില്‍.

## Article Content

**മസ്കറ്റ്: [ ** ഒമാനില്‍ പൊതുധാര്‍മ്മികത ലംഘിച്ചെന്ന കേസില്‍ നിരവധി സ്ത്രീകള്‍ അറസ്റ്റില്‍.

മസ്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. പൊതുധാര്‍മ്മികത ലംഘിക്കുകയും വിദേശികളുടെ താമസ നിയമം ലംഘിക്കുകയും ചെയ്തെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

അറസ്റ്റിലായ സ്ത്രീകള്‍ ഏഷ്യന്‍ പൗരത്വമുള്ളവരാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/209623/case-violation-public-morals-several-women-arrested-oman)