---
title: "#death | പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു "
english_title: "#Died #exile"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/209784/died-exile"
published_at: "2024-06-04T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ead796eb43_hhh.jpg"
keywords: []
---

# #death | പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു 

> **Lead Summary:** **ദു​ബൈ: [ **30 വ​ർ​ഷ​മാ​യി ദു​ബൈ ക​രാ​മ സെ​ന്‍റ​റി​ന​ടു​ത്ത് സാ​യ് സ​അ​ഫൂ​ൺ എ​ന്ന റ​സ്റ്റാ​റ​ന്‍റ്​ ന​ട​ത്തു​ക​യാ​യി​രു​ന്ന വ​ട​ക​ര കു​ട്ടോ​ത്ത് എ​ഴു​ത്ത​ച്ഛ​ൻ ക​ണ്ടി കു​ഞ്ഞ​ഹ​മ്മ​ദ് നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി.

## Article Content

**ദു​ബൈ: [ **30 വ​ർ​ഷ​മാ​യി ദു​ബൈ ക​രാ​മ സെ​ന്‍റ​റി​ന​ടു​ത്ത് സാ​യ് സ​അ​ഫൂ​ൺ എ​ന്ന റ​സ്റ്റാ​റ​ന്‍റ്​ ന​ട​ത്തു​ക​യാ​യി​രു​ന്ന വ​ട​ക​ര കു​ട്ടോ​ത്ത് എ​ഴു​ത്ത​ച്ഛ​ൻ ക​ണ്ടി കു​ഞ്ഞ​ഹ​മ്മ​ദ് നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി.

ഭാ​ര്യ: റ​സി​യ. ​​മ​ക്ക​ൾ: ജ​സീ​ല, ഷ​ഫീ​ല, ഷു​ഹി​ല, റം​ഷാ​ദ് (യു.​എ.​ഇ), ആ​ഷി​ഖ്, സ​ലാം, അ​ജ്മ​ൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/209784/died-exile)