---
title: "#DhualHajj | നാളെ​ ദുൽഹജ്ജ്​ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം "
english_title: "#call #observe #DhualHajj #moonrise #tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210131/call-observe-dhualhajj-moonrise-tomorrow"
published_at: "2024-06-05T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66608f484d301_hjk.jpg"
keywords: []
---

# #DhualHajj | നാളെ​ ദുൽഹജ്ജ്​ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം 

> **Lead Summary:** **റിയാദ്​: [ **വ്യാഴാഴ്​ച (ജൂൺ ആറ്​, ദുൽഖഅദ്​ 29) വൈകീട്ട്​ ദുൽഹജ്ജ്​ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി ​സുപ്രീം കോടതി രാജ്യത്തെ മുസ്​ലിംകളോട്​ ആഹ്വാനം ചെയ്​തു.

## Article Content

**റിയാദ്​: [ **വ്യാഴാഴ്​ച (ജൂൺ ആറ്​, ദുൽഖഅദ്​ 29) വൈകീട്ട്​ ദുൽഹജ്ജ്​ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി ​സുപ്രീം കോടതി രാജ്യത്തെ മുസ്​ലിംകളോട്​ ആഹ്വാനം ചെയ്​തു.

ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ജൂൺ ആറ്​ (വ്യാഴാഴ്​ച) ദുൽഖഅദ്​ 29 ആണ്​.

നഗ്​നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ മാസപ്പിറവി ദൃശ്യമായാൽ അടുത്തുള്ള കോടതിയെ അറിയിക്കുകയും അവിടെ സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210131/call-observe-dhualhajj-moonrise-tomorrow)