---
title: "#founddead | അ​ബൂ​ദ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി മ​രി​ച്ച നി​ല​യി​ൽ "
english_title: "#Malayali #girl #founddead #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210224/malayali-girl-founddead-abudhabi"
published_at: "2024-06-06T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66614b3f281f0_g.jpg"
keywords: []
---

# #founddead | അ​ബൂ​ദ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി മ​രി​ച്ച നി​ല​യി​ൽ 

> **Lead Summary:** **അ​ബൂ​ദ​ബി : [ ** അ​ബൂ​ദ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി​യെ കൈ​ഞ​ര​മ്പ്​ മു​റി​ച്ച്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

## Article Content

**അ​ബൂ​ദ​ബി : [ ** അ​ബൂ​ദ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി​യെ കൈ​ഞ​ര​മ്പ്​ മു​റി​ച്ച്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ക​ണ്ണൂ​ർ ചി​റ​ക്ക​ൽ സ്വ​ദേ​ശി​നി മ​നോ​ജ്ഞ (31) ആ​ണ്​ മ​രി​ച്ച​തെ​ന്ന്​ ബ​ന്ധു​ക്ക​ൾ​ക്ക്​ വി​വ​രം ല​ഭി​ച്ചു. ഭ​ർ​ത്താ​വി​നെ കൈ​ഞ​ര​മ്പ്​ മു​റി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​യാ​ൾ അ​ബൂ​ദ​ബി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

യു​വ​തി​യു​ടെ മൃ​ത​ദേ​ഹം അ​ബൂ​ദ​ബി ബന​ിയാ​സ്​ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ അ​ബൂ​ദ​ബി പൊ​ലീ​സ്​ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210224/malayali-girl-founddead-abudhabi)