---
title: "#death | പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210322/expatriate-malayali-passedaway-bahrain"
published_at: "2024-06-06T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66618e649a0bd_hr.jpg"
keywords: []
---

# #death | പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു 

> **Lead Summary:** **മനാമ: [ ** പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി.

## Article Content

**മനാമ: [ ** പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി.

ചെർപ്പുളശ്ശേരി കണ്ടനാത്ത് രാധാകൃഷ്ണന്റെ ഭാര്യ ഇന്ദിര നീലത്ത്കളം (63) ആണ് നിര്യാതയായത്. സൽമാനിയ ആശുപത്രിയിലായിരുന്നു അന്ത്യം.

സംസ്കാരം ബഹ്റൈനിൽ നടന്നു. മക്കൾ: അജിത് നീലത്ത്കളം, അശ്വതി നീലത്ത് കളം. മരുമക്കൾ: ഹരീഷ് പരമേശ്വരൻ, ദീപ പി.എം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210322/expatriate-malayali-passedaway-bahrain)