---
title: "#fire |റിയാദിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു"
english_title: "#car #burnt #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210330/car-burnt-riyadh"
published_at: "2024-06-06T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661981886e26_fire.jpg"
keywords: []
---

# #fire |റിയാദിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

> **Lead Summary:** **റിയാദ്: **സൗദി തലസ്ഥാന നഗരമായ റിയാദിലെ അല്‍നുസ്ഹ ഡിസ്ട്രിക്ടില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു.

## Article Content

**റിയാദ്: **സൗദി തലസ്ഥാന നഗരമായ റിയാദിലെ അല്‍നുസ്ഹ ഡിസ്ട്രിക്ടില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു.

സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210330/car-burnt-riyadh)