---
title: "#HaithambinTariqAlSaid | തെരഞ്ഞെടുപ്പ് വിജയം; മോദിക്ക് ആശംസകള്‍ നേര്‍ന്ന് ഒമാന്‍ സുല്‍ത്താന്‍ "
english_title: "#Election #success; #Sultan #Oman #congratulates #Modi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210332/election-success-sultan-oman-congratulates-modi-new"
published_at: "2024-06-06T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66619c44eef4a_55.jpg"
keywords: []
---

# #HaithambinTariqAlSaid | തെരഞ്ഞെടുപ്പ് വിജയം; മോദിക്ക് ആശംസകള്‍ നേര്‍ന്ന് ഒമാന്‍ സുല്‍ത്താന്‍ 

> **Lead Summary:** **മസ്കറ്റ്: [**ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ നേര്‍ന്ന് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്.

## Article Content

**മസ്കറ്റ്: [**ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ നേര്‍ന്ന് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്.

ഇന്ത്യന്‍ ജനതയ്ക്ക് കൂടുതല്‍ പുരോഗതിയും അഭിവൃദ്ധിയും നേരുന്നതായി അദ്ദേഹം സന്ദേശത്തില്‍ അറിയിച്ചു.

ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതല്‍ മികച്ചതാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210332/election-success-sultan-oman-congratulates-modi-new)