---
title: "#death |മലയാളി യുവതി ഒമാനിൽ അന്തരിച്ചു "
english_title: "#Malayali #woman #passed #away #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210411/malayali-woman-passed-away-oman"
published_at: "2024-06-06T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661eec72ed94_death.jpg"
keywords: []
---

# #death |മലയാളി യുവതി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **മസ്‌കത്ത്: **കൊല്ലം സ്വദേശിനിയായ യുവതി ഒമാനിലെ ഇബ്രയില്‍ അന്തരിച്ചു .

## Article Content

**മസ്‌കത്ത്: **കൊല്ലം സ്വദേശിനിയായ യുവതി ഒമാനിലെ ഇബ്രയില്‍ അന്തരിച്ചു .

കൂട്ടാലിട, ജനനി നഗര്‍ ഷെറിന്‍ മന്‍സിലില്‍ ഷെഹിന ഹഷീര്‍ (31) ആണ് അല്‍ കാബില്‍ മുദൈരിബിലെ താമസ സ്ഥലത്ത്​ വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്.

ഭര്‍ത്താവ്: ഹഷീര്‍ സലീം. മകന്‍: മിറാന്‍. പിതാവ്: ശരീഫ്. മാതാവ്: നൂര്‍ജഹാന്‍. മസ്‌കത്തിലെ ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210411/malayali-woman-passed-away-oman)