---
title: "#founddead | പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ "
english_title: "#Expatriate #Malayali #founddead #residence #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210495/expatriate-malayali-founddead-residence-riyadh"
published_at: "2024-06-07T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662a425693c8_hju.jpg"
keywords: []
---

# #founddead | പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ 

> **Lead Summary:** **റിയാദ്​: [ **മലപ്പുറം സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**റിയാദ്​: [ **മലപ്പുറം സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി.

അരീക്കോട് ഊർങ്ങാട്ടിരി കല്ലട്ടിക്കൽ സ്വദേശി കച്ചേരിപറമ്പിൽ ഷാജിയെയാണ്​ (40) റിയാദ് സുൽത്താനയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്​.

പിതാവ്: അഹ്‌മദ്‌, മാതാവ്: നഫീസ, ഭാര്യ: ജഷീല, മക്കൾ: ഷെഹീം, ഷെഹസിൻ, ഇസ്​ഹാൻ, ഫാത്തിമ ഹെൻസ, ഇനാറ ഹനിയ. മൃതദേഹം റിയാദിൽ ഖബറടക്കും.

നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210495/expatriate-malayali-founddead-residence-riyadh)