---
title: " ഒമാനില്‍ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍തീപ്പിടുത്തം"
english_title: "Fire breaks out at a furniture warehouse in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/21061/fire-breaks-out-at-a-furniture-warehouse-in-oman"
published_at: "2022-01-16T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e3b3d432f86_fire.jpg"
keywords: []
---

#  ഒമാനില്‍ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍തീപ്പിടുത്തം

> **Lead Summary:** **മസ്‍കത്ത്:** ഒമാനില്‍ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍തീപ്പിടുത്തം. ബര്‍ക്ക വിലായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ ഉടമസ്ഥതയിലള്ള ഗോഡൗണിലായിരുന്നു തീപ്പിടുത്തമുണ്ടായത്.

## Article Content

**മസ്‍കത്ത്:** ഒമാനില്‍ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍തീപ്പിടുത്തം. ബര്‍ക്ക വിലായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ ഉടമസ്ഥതയിലള്ള ഗോഡൗണിലായിരുന്നു തീപ്പിടുത്തമുണ്ടായത്.

വിവരം ലഭിച്ചയുടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയതെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് അംബുലന്‍സ് അതോരിറ്റി അറിയിച്ചു. തീ പിന്നീട് നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/21061/fire-breaks-out-at-a-furniture-warehouse-in-oman)