---
title: "#EidulAdha | ഈ​ദു​ൽ അ​ദ്​​ഹ: പൊ​തു​മേ​ഖ​ല​യി​ൽ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു "
english_title: "#EidulAdha: #Public #sector #holiday #declared"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210937/eiduladha-public-sector-holiday-declared"
published_at: "2024-06-09T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666541e9489db_uru.jpg"
keywords: []
---

# #EidulAdha | ഈ​ദു​ൽ അ​ദ്​​ഹ: പൊ​തു​മേ​ഖ​ല​യി​ൽ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു 

> **Lead Summary:** **ദു​ബൈ: [** ഈ​ദു​ൽ അ​ദ്​​ഹ പ്ര​മാ​ണി​ച്ച്​ യു.​എ.​ഇ​യി​ലെ ​പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നാ​ലു ദി​വ​സ​ത്തെ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

## Article Content

**ദു​ബൈ: [** ഈ​ദു​ൽ അ​ദ്​​ഹ പ്ര​മാ​ണി​ച്ച്​ യു.​എ.​ഇ​യി​ലെ ​പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നാ​ലു ദി​വ​സ​ത്തെ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ജൂ​ൺ 15 മു​ത​ൽ 18 വ​രെ​യാ​ണ്​ അ​വ​ധി. -ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഓ​ഫ്​ ഹ്യൂ​മ​ൻ റി​സോ​ഴ്​​സ​സാ​ണ്​ ശ​നി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

ഹി​ജ്​​റ ക​ല​ണ്ട​ർ പ്ര​കാ​രം ദു​ൽ​ഹി​ജ്ജ മാ​സം ഒ​മ്പ​തി​നും 12നു​മാ​ണ്​ പൊ​തു ​അ​വ​ധി. ജൂ​ൺ ഏ​ഴി​ന്​ അ​ബൂ​ദ​ബി​യി​ൽ മാ​സ​പ്പി​റ​വി ​ദൃ​ശ്യ​മാ​യി​രു​ന്നു.

സൗ​ദി അ​റേ​ബ്യ​യി​ലും ഏ​ഴി​ന്​ മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യ​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210937/eiduladha-public-sector-holiday-declared)