---
title: "#accident | കു​വൈ​ത്തിൽ ട്ര​ക്ക് മ​റി​ഞ്ഞ് അപകടം "
english_title: "#Truck #overturned #accident #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210963/truck-overturned-accident-kuwait"
published_at: "2024-06-09T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66655afb99634_jtu.jpg"
keywords: []
---

# #accident | കു​വൈ​ത്തിൽ ട്ര​ക്ക് മ​റി​ഞ്ഞ് അപകടം 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ ** നു​വൈ​സീ​ബി​ലേ​ക്കു​ള്ള കിങ് ഫ​ഹ​ദ് റോ​ഡി​ൽ ട്ര​ക്ക് മ​റി​ഞ്ഞു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ ** നു​വൈ​സീ​ബി​ലേ​ക്കു​ള്ള കിങ് ഫ​ഹ​ദ് റോ​ഡി​ൽ ട്ര​ക്ക് മ​റി​ഞ്ഞു.

ട്ര​ക്കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്തു​ക്ക​ൾ റോ​ഡി​ൽ പ​ര​ന്നു. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് അ​പ​ക​ടം.

ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ധി​കൃ​ത​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.

വൈ​കാ​തെ മ​റി​ഞ്ഞ ട്ര​ക്കും റോ​ഡി​ൽ നി​ന്നു നീ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210963/truck-overturned-accident-kuwait)