---
title: "#Holiday | സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളു​​ടെ പെ​രു​ന്നാ​ൾ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു "
english_title: "#Holiday #declared #private #schools"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211159/holiday-declared-private-schools"
published_at: "2024-06-10T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666aad881a96_ffffff.jpg"
keywords: []
---

# #Holiday | സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളു​​ടെ പെ​രു​ന്നാ​ൾ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു 

> **Lead Summary:** **ദു​ബൈ: [ **ദു​ബൈ​യി​ൽ സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ​ക്ക്​ ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി​ ജൂ​ൺ 15 ശ​നി​യാ​ഴ്​​ച അ​ട​ച്ച്​ 18 ചൊ​വ്വാ​ഴ്​​ച വ​രെ​യാ​കും.

## Article Content

**ദു​ബൈ: [ **ദു​ബൈ​യി​ൽ സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ​ക്ക്​ ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി​ ജൂ​ൺ 15 ശ​നി​യാ​ഴ്​​ച അ​ട​ച്ച്​ 18 ചൊ​വ്വാ​ഴ്​​ച വ​രെ​യാ​കും.

നോ​ള​ജ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി​യാ​ണ്​ ഞാ​യ​റാ​ഴ്​​ച ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

14 വെ​ള്ളി​യാ​ഴ്​​ച അ​ട​ക്കു​ന്ന സ്​​കൂ​ളു​ക​ൾ 19 ബു​ധ​നാ​ഴ്​​ച​യാ​ണ്​ തു​റ​ക്കു​ക.

സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ന​ഴ്​​സ​റി​ക​ൾ എ​ന്നി​വ​ക്കെ​ല്ലാം ഇ​ത്​ ബാ​ധ​ക​മാ​ണ്.

സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ഇ​തേ ദി​വ​സ​ങ്ങ​ളി​ലാ​ണ്​ അ​വ​ധി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211159/holiday-declared-private-schools)