---
title: "#death | കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു "
english_title: "#native #Kozhikode #passed #away #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211160/native-kozhikode-passed-away-qatar"
published_at: "2024-06-10T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666ab9b8616a_gathar.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു 

> **Lead Summary:** **ഖത്തർ : **കോഴിക്കോട് സ്വദേശിയായ പ്രവാസി അന്തരിച്ചു . കാക്കുനി പുല്ലാറോട്ട് ഹംസയാണ് ഖത്തറിൽ മരിച്ചത് .

## Article Content

**ഖത്തർ : **കോഴിക്കോട് സ്വദേശിയായ പ്രവാസി അന്തരിച്ചു . കാക്കുനി പുല്ലാറോട്ട് ഹംസയാണ് ഖത്തറിൽ മരിച്ചത് .

മർഹൂം പുല്ലാറോട്ട് കുഞ്ഞബ്ദുല്ലയുടെയും തോലാത്തിയിൽ അയിശുവിന്‍റെയും മകനാണ്.

ഭാര്യ: നജ്മ പുതുക്കുടി കണ്ടി (വില്യാപ്പള്ളി). മക്കൾ: നിയാസ്, നാജിയ (ഇരുവരും ദുബൈ), നിഹാൽ (ഐനുൽ ഹുദ, കാപ്പാട്).

മരുമകൻ: അനസ് പള്ളിയത്ത് (ദുബൈ). സഹോദരങ്ങൾ: ഫൈസൽ, റഫീഖ് (ഖത്തർ). മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211160/native-kozhikode-passed-away-qatar)