---
title: "#Rescue | കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ​നി​ന്നു ​വീ​ണ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി "
english_title: "#Rescue #child #fell #top #building"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211223/rescue-child-fell-top-building"
published_at: "2024-06-10T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666e4138804e_ggge.jpg"
keywords: []
---

# #Rescue | കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ​നി​ന്നു ​വീ​ണ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി 

> **Lead Summary:** **മ​നാ​മ: [ **കെ​ട്ടി​ട​ത്തി​നു​ മു​ക​ളി​ൽ​നി​ന്നും വീ​ണ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം അ​റി​യി​ച്ചു.

## Article Content

**മ​നാ​മ: [ **കെ​ട്ടി​ട​ത്തി​നു​ മു​ക​ളി​ൽ​നി​ന്നും വീ​ണ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം അ​റി​യി​ച്ചു.

മാ​ലി​കി​യ​യി​ലെ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​നു​ മു​ക​ളി​ൽ​നി​ന്നാ​ണ് എ​ട്ട്​ വ​യ​സ്സു​കാ​ര​ൻ ഒ​ന്നാം നി​ല​യു​ടെ പാ​ര​പ്പെ​റ്റി​ലേ​ക്കു​ വീ​ണ​ത്.

സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം സം​ഭ​വ സ്ഥ​ല​ത്തെ​ത്തി കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211223/rescue-child-fell-top-building)