---
title: "#death | കോഴിക്കോട് സ്വദേശി ബഹ്റൈനിൻ അന്തരിച്ചു "
english_title: "#kozhikode #native #died #bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211257/kozhikode-native-died-bahrain"
published_at: "2024-06-10T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666705421491c_gcc.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി ബഹ്റൈനിൻ അന്തരിച്ചു 

> **Lead Summary:** **മനാമ: **കോഴിക്കോട് നല്ലളം സ്വദേശി വൈലശ്ശേരി അബ്ദുൽ ജലീൽ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.

## Article Content

**മനാമ: **കോഴിക്കോട് നല്ലളം സ്വദേശി വൈലശ്ശേരി അബ്ദുൽ ജലീൽ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.

ഭാര്യ: ഷഹർ ബാനു. മൂന്ന് മക്കളുണ്ട്.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതടക്കമുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ കെ.എം.സി.സി മയ്യിത്തു പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211257/kozhikode-native-died-bahrain)