#Raid | കുവൈത്തിൽ സ്ത്രീകളുടെ ജയിലിൽ സർപ്രൈസ് റെയ്ഡ് : കണ്ടെത്തിയത് നിരവധി മയക്കുമരുന്നുകളും ആയുധങ്ങളും

#Raid | കുവൈത്തിൽ സ്ത്രീകളുടെ ജയിലിൽ സർപ്രൈസ് റെയ്ഡ് : കണ്ടെത്തിയത് നിരവധി മയക്കുമരുന്നുകളും ആയുധങ്ങളും
Jun 10, 2024 10:37 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.in) കുവൈത്തിലെ വനിതാ ജയിലിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ മയക്കുമരുന്ന് വസ്തുക്കളും ആയുധങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

പ്രത്യേക സുരക്ഷാ സേന, ജയിൽ സുരക്ഷാ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.

മൊബൈൽ ഫോണുകൾ, ചാർജർ കേബിളുകൾ, ചെറിയ ആയുധങ്ങൾ, സംശയാസ്പദമായ മയക്കുമരുന്ന് വസ്തുക്കൾ, മറ്റു നിരോധിത വസ്തുക്കൾ എന്നിവ പരിശോധനയിൽ കണ്ടെത്തി.

പിടിച്ചെടുത്ത വസ്തുക്കൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.

ജയിലുകളിലെ പരിശോധനാ ക്യാമ്പയിനുകളുടെ തുടർച്ചയായാണ് വനിതാ ജയിലിലും പരിശോധന നടന്നത്.

#Surprise #raid #women #prison #Kuwait: #Many #drugs #weapons #found

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
Top Stories










https://gcc.truevisionnews.com/.