പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു

പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു
Jan 16, 2022 09:28 PM | By Anjana Shaji

ദോഹ : പ്രവാസി മലയാളി (Keralite expat) ഖത്തറില്‍ (Qatar) നിര്യാതനായി.

പത്തനംതിട്ട തിരുവല്ല കാവുംഭാഗം പൂഴിക്കലായില്‍ സുബാഷ് ജോണ്‍ മാത്യു(36) ആണ് ദോഹ ഹമദ് ആശുപത്രിയില്‍ ഞായറാഴ്ച മരിച്ചത്.

എട്ടു വര്‍ഷമായി പൊതുജനാരോഗ്യ വിഭാഗത്തില്‍ (മെഡിക്കല്‍ മിഷന്‍) ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: വിനിത എല്‍സ, മകള്‍: രൂതുലിന്‍. മാതാവ് സുശീല മാത്യൂസ് ഖത്തറിലുണ്ട്. സുബാഷിന്റെ നിര്യാണത്തില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല അനുശോചിച്ചു.

Expatriate Keralite dies in Qatar

Next TV

Related Stories
മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

May 17, 2022 08:01 PM

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍...

Read More >>
പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

May 17, 2022 07:52 PM

പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

പ്രവാസി മലയാളി യുവാവ്...

Read More >>
അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

May 17, 2022 04:35 PM

അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

അമീർകപ്പ് ഫുട്ബാൾ ഫൈനൽ...

Read More >>
സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

May 17, 2022 04:27 PM

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി...

Read More >>
മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

May 17, 2022 04:22 PM

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം...

Read More >>
മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

May 16, 2022 10:11 PM

മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

മലയാളി നഴ്​സ്​ നാട്ടിൽ...

Read More >>