---
title: "#arrest | ബർക്കയിൽ പ്രവാസി കൊല്ലപ്പെട്ട സംഭവം; മൂന്നുപേർ പിടിയിൽ "
english_title: "#Incident #expatriate #killed #Barka; #Three #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211404/incident-expatriate-killed-barka-three-arrested"
published_at: "2024-06-11T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6667fa3934526_g.jpg"
keywords: []
---

# #arrest | ബർക്കയിൽ പ്രവാസി കൊല്ലപ്പെട്ട സംഭവം; മൂന്നുപേർ പിടിയിൽ 

> **Lead Summary:** **മസ്കത്ത്​: [ **തെക്കൻ ബാത്തിന ​ഗവർണറേറ്റിലെ ബർക്ക വിലായത്തിൽ പ്രവാസി കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**മസ്കത്ത്​: [ **തെക്കൻ ബാത്തിന ​ഗവർണറേറ്റിലെ ബർക്ക വിലായത്തിൽ പ്രവാസി കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യൻ വംശജരായ ആളുകളാണ്​ പിടിയിലായത്​​. ​​ കൊല്ലപ്പെട്ടതും ഏഷ്യൻ വംശജനാണ്.

ജനറൽ ഡിപ്പാർട്ട്‌മെൻറ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ചുമായി സഹകരിച്ച് തെക്കൻ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് അന്വേഷണം പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211404/incident-expatriate-killed-barka-three-arrested)