മസ്കറ്റ് : പോലീസ് ഉദ്യോഗസ്ഥനാണെന്ന്(Police) ആള്‍മാറാട്ടം( Impersonating )നടത്തിയ സ്വദേശിയെ ദോഫാര്‍ ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് പിടികൂടി.
ഇരയെ തടഞ്ഞുനിര്‍ത്തി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുകയും പണം അപഹരിക്കുകയും ചെയ്ത ഒരു പൗരനെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Indigenous man arrested for impersonating