---
title: "#DEATH | മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു "
english_title: "#former #expatriate #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211532/former-expatriate-died-country"
published_at: "2024-06-11T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666883cdd639f_FFFFF.jpg"
keywords: []
---

# #DEATH | മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **ജിദ്ദ: [ ** കണ്ണൂർ തലശ്ശേരി സ്വദേശിയായ മുൻ ജിദ്ദ പ്രവാസി സിറാജ് വാഴപ്പോയിൽ നാട്ടിൽ നിര്യാതനായി.

## Article Content

**ജിദ്ദ: [ ** കണ്ണൂർ തലശ്ശേരി സ്വദേശിയായ മുൻ ജിദ്ദ പ്രവാസി സിറാജ് വാഴപ്പോയിൽ നാട്ടിൽ നിര്യാതനായി.

30 വർഷത്തോളം ജിദ്ദയിലെ തുർക്കിഷ് എയർലൈൻസ് ജീവനക്കാരനായിരുന്നു.

ആറു വർഷം മുമ്പ് നാട്ടിലേക്ക് തിരിച്ച സിറാജ് ജിദ്ദയിലെ കലാകായിക സാമൂഹിക മേഖലകളിൽ സജീവമായിരുന്നു.

മികച്ച ബാഡ്മിന്‍റൺ താരമായിരുന്നു. ജിദ്ദയിലെ തലശ്ശേരി കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗമായിരുന്നു.

ടെലിച്ചേരി ക്രിക്കറ്റ് ഫോറത്തിന്‍റെ സജീവവുമായിരുന്നു. ഭാര്യ: ആയിഷ മാണിക്കോത്ത്. മക്കൾ: ഹിബ, മുഹമ്മദ് (ബംഗളുരു). മരുമക്കൾ: ഷഹീൻ സിയാന. സഹോദരങ്ങൾ റഷീദ് (ജിദ്ദ), റംല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211532/former-expatriate-died-country)