---
title: "#death | പ്രവാസി മലയാളി കു​വൈ​ത്തിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211726/expatriate-malayali-passedaway-kuwait"
published_at: "2024-06-12T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669b0408335a_tre5.jpg"
keywords: []
---

# #death | പ്രവാസി മലയാളി കു​വൈ​ത്തിൽ അന്തരിച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ ** പ​ത്ത​നം​തി​ട്ട കൊ​ടു​മ​ൺ ചെ​രു​വ​ള്ളൂ​ർ വീ​ട്ടി​ൽ ര​വി​കു​ഞ്ഞു കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ ** പ​ത്ത​നം​തി​ട്ട കൊ​ടു​മ​ൺ ചെ​രു​വ​ള്ളൂ​ർ വീ​ട്ടി​ൽ ര​വി​കു​ഞ്ഞു കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി.

വ​ർ​ഷ​ങ്ങ​ളാ​യി കു​വൈ​ത്തി​ലു​ള്ള ര​വി​കു​ഞ്ഞു അ​ബ്ബാ​സി​യ​യി​ലാ​യി​രു​ന്നു താ​മ​സം.

ഭാ​ര്യ: അ​നി​ത​കു​മാ​രി. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്നു.

മൃതദേഹം ബുധനാഴ്ച 12.30 മുതൽ രണ്ടു വരെ സഹാബ് ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ച ശേഷം ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211726/expatriate-malayali-passedaway-kuwait)