---
title: "#fire | മനാമ ഓൾഡ് സൂഖിൽ വൻ തീപിടിത്തം; നിരവധി കടകൾ കത്തിനശിച്ചു "
english_title: "#Huge #fire #Manama #Old #Souq; #Many #shops #burnt #down"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211738/huge-fire-manama-old-souq-many-shops-burnt-down"
published_at: "2024-06-12T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669baa90869e_rr.jpg"
keywords: []
---

# #fire | മനാമ ഓൾഡ് സൂഖിൽ വൻ തീപിടിത്തം; നിരവധി കടകൾ കത്തിനശിച്ചു 

> **Lead Summary:** **മനാമ: [** ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ ഓൾഡ് മനാമ മാർക്കറ്റിൽ വൻ തീപിടിത്തം.

## Article Content

**മനാമ: [** ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ ഓൾഡ് മനാമ മാർക്കറ്റിൽ വൻ തീപിടിത്തം.

സിവിൽ ഡിഫൻസ് തീയണക്കാനുള്ള തീവ്ര ശ്രമത്തിലാണ്. സൂഖിലെ സിറ്റി മാക്സ് ഷോപ്പിന് പിറകിലുളള മാളിനാണ് തീപിടിച്ചത്.

അടുത്തടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരുകയായിരുന്നു.

പല കടകളും പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211738/huge-fire-manama-old-souq-many-shops-burnt-down)