---
title: "#Hajj | നൂറ്റിമുപ്പതാം വയസിലും ഹജ്ജ് ചെയ്യാനെത്തി അൽജീരിയൻ വയോധിക "
english_title: "#Algerian #elderly #woman #reached #age #perform #Hajj"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211932/algerian-elderly-woman-reached-age-perform-hajj"
published_at: "2024-06-13T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666adf1c2020d_t6.jpg"
keywords: []
---

# #Hajj | നൂറ്റിമുപ്പതാം വയസിലും ഹജ്ജ് ചെയ്യാനെത്തി അൽജീരിയൻ വയോധിക 

> **Lead Summary:** **റിയാദ്: [ **ഇത്തവണ വിദേശരാജ്യങ്ങളിൽ നിന്ന് ഹജ്ജിനെത്തിയവരിൽ ഏറ്റവും പ്രായമേറിയ തീർഥാടകയായി അൽജിരിയയിൽ നിന്നുള്ള ‘സർഹോദാ സെറ്റിതി.

## Article Content

**റിയാദ്: [ **ഇത്തവണ വിദേശരാജ്യങ്ങളിൽ നിന്ന് ഹജ്ജിനെത്തിയവരിൽ ഏറ്റവും പ്രായമേറിയ തീർഥാടകയായി അൽജിരിയയിൽ നിന്നുള്ള ‘സർഹോദാ സെറ്റിതി.

130 വയസുള്ള ഇൗ തീർഥാടക കഴിഞ്ഞ ദിവസമാണ് സൗദി എയർലൈൻസ് വിമാനത്തിൽ മക്കയിലെത്തിയത്.

സൗദിയിലെത്തിയ 130 വയസുകാരിക്ക് സൗദി ഉദ്യോഗസ്ഥര്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.

വിമാനത്തിൽ സൗദി എയർലൈൻസ് അധികൃതരും തീർഥാടകയുടെ വരവ് ആഘോഷിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211932/algerian-elderly-woman-reached-age-perform-hajj)