---
title: "#death | പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/212220/expatriate-malayali-passedaway-riyadh"
published_at: "2024-06-14T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c65aa77c2d_zg.jpg"
keywords: []
---

# #death | പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: [** മലയാളി റിയാദിലെ താമസസ്ഥലത്ത്​ നിര്യാതനായി.

## Article Content

**റിയാദ്: [** മലയാളി റിയാദിലെ താമസസ്ഥലത്ത്​ നിര്യാതനായി.

മലപ്പുറം അങ്ങാടിപ്പുറം അരിപ്ര സ്വദേശി കടുക്കുന്നൻ വീട്ടിൽ ഹാരിസ് ബാബു (49) ആണ്​ റിയാദിലെ ശിഫയിലുള്ള താമസസ്ഥലത്ത് മരിച്ചത്​.

പിതാവ്: മുഹമ്മദ്‌, മാതാവ്: സൈനബ, ഭാര്യ: സജ്‌ന. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും.

റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കൽ, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/212220/expatriate-malayali-passedaway-riyadh)