കോവിഡ് ബാധിച്ച് നവജാത ശിശു മരിച്ചു

കോവിഡ് ബാധിച്ച് നവജാത ശിശു മരിച്ചു
Jan 17, 2022 05:00 PM | By Anjana Shaji

ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് നവജാത ശിശു മരിച്ചു. 3 ആഴ്ച പ്രായമുള്ള കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷം വൈറസ് ബാധിച്ച് ഖത്തറിൽ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

വാക്സീനും ബൂസ്റ്ററും എടുത്തും മാസ്ക് ധരിച്ചും അകലം പാലിച്ചും പ്രതിരോധ നടപടികൾ ശക്തമാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. രോഗലക്ഷണമുള്ളവർ പരിശോധന നടത്തി ഉറപ്പുവരുത്തുകയും ഐസലേഷനിൽ പ്രവേശിക്കുകയും ചെയ്യണം.

A newborn baby dies from covid infection

Next TV

Related Stories
മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

May 17, 2022 08:01 PM

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍...

Read More >>
പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

May 17, 2022 07:52 PM

പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

പ്രവാസി മലയാളി യുവാവ്...

Read More >>
അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

May 17, 2022 04:35 PM

അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

അമീർകപ്പ് ഫുട്ബാൾ ഫൈനൽ...

Read More >>
സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

May 17, 2022 04:27 PM

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി...

Read More >>
മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

May 17, 2022 04:22 PM

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം...

Read More >>
മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

May 16, 2022 10:11 PM

മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

മലയാളി നഴ്​സ്​ നാട്ടിൽ...

Read More >>